ALBUM : Yudhakandam
SINGERS : K J Yesudas
COMPOSER : K Raghavan
LYRICIST : O N V Kurup
VIDEO :-
ശ്യാമസുന്ദര പുഷ്പമേ
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക വേണു നാദമായ് മാറുമോ
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍
SINGERS : K J Yesudas
COMPOSER : K Raghavan
LYRICIST : O N V Kurup
VIDEO :-
LYRICS :-
ശ്യാമസുന്ദര പുഷ്പമേ
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക വേണു നാദമായ് മാറുമോ
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍
ശ്യാമസുന്ദര പുഷ്പമേ
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍
ശ്യാമസുന്ദര പുഷ്പമേ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ
---------------------------------------------------------------------
Shyaama sundara pushpame
Shyaama sundara pushpame
Ente prema sangeethamaanu nee
Dhayanaleenamiruppu njan
Dhayanaleenamiruppu njan
Gaanamenne marakkumo
Ente gaanamennil marikkumo
Vereyetho vipanchiyil
Padarneruvaanathinaavumo
Vedhana than sruthi kalarnnathu
Veroru raagamaavumo
Verppedum ina pakshi than
Shoka venu naadhamaay maarumo (shyama)
Ente sooryan erinjadangi
Ee sandhya than swarna medayil
Ente kumkuma paadamaakave
Innu kathiyerinju poy
Meghamaay megha raagamaay
Varoo vegamee thee keduthaan (shyama)
No comments:
Post a Comment