ALBUM : Kammath & kammath
SINGERS : Shanker Mahadevan
COMPOSER : M Jayachandran
Lyrics In Malayalam
സാധാ ദോശ കല്ലു ദോശ തട്ടു ദോശ കുട്ടി ദോശരാവ ദോശ മല്ലി ദോശ തവഞ്ഞു ദോശ മുളകു ദോശ
കാര്രോറ്റ് ദോശ ബീറ്റ്രൂട്ട് ദോശ കാബേജ് ദോശ
കറുമു ദോശ ബോംബേ ദോശ പുട്ടപ്പ് ദോശ
തട്ടില്‍ കുട്ടി കീമ ദോശ
മൈദ ദോശ നാടന്‍ ദോശ അട ദോശ
പുട്ടിന്‍ ദോശ ബീഫ് ദോശ പാലില്‍ ദോശ
പെപ്പെര്‍ ദോശ ഒന്നീയന്‍ ദോശ
പച്ചരി ദോശ ഗോതമ്പ് ദോശ
തക്കാളി ദോശ റബ്ബര്‍ ദോശ
പുത്തരി ദോശ ഉപ്പ് പുള്ളി ചീര ദോശ
ദോശ വേണോ ദോശ വേണോ ദോശാ വേണോ
ഒരു നല്ല പാട്ട് കേള്‍ക്കാന്‍ കൊടുക്കോ
എറിണന എറിണന എറിണന എറിണന എറിനനനോം
എറിണന എറിണന എറിണന എറിണന എറിനനനോം
എറിണന എറിണന എറിണന എറിണന എറിനനനോം
ദോശ നല്ലൊരു ദോശ വേണം
ദോശ തിന്നാന്‍ ആസയുണ്ടോ
ദൊസയന്നൊരു പേരുകേട്ടാല്‍
നാകിലൂടൊരു കപ്പലോടും
ആശയുണ്ടോ ഒരു ദോശ തിന്നാന്‍
ആാാഹ്ഹ്ഹ്ഹ് ........
ദോശ നല്ലൊരു ദോശ വേണം
ദോശ തിന്നാന്‍ ആസയുണ്ടോ
ദൊസയന്നൊരു പേരുകേട്ടാല്‍
വാശിയോടെ വയറു പാടും
ദോശ തിന്നാന്‍ ആസ ഉണ്ടോ
എറിണന എറിണന എറിണന എറിണന എറിനനനോം
എറിണന എറിണന എറിണന എറിണന എറിനനനോം
ഒരു നല്ല റിഥമം ഇട്ടു കൊടുക്കോ
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
സേട്ടാനൊരു ദോശ അനിയനൊരു ദോശ
വന്ന്ദെര്‌ഫുല്ല സുട്ടെടുത്ത നല്ല ദോശ
ഒന്ന് രണ്ടു ആ മൂന്ന് ആഹ നാലു
കല്ലരി മാവ് ഉഴുന്ന് മാവ് കലക്കി സുട്ടൊരു ദോശ
കൊതിച്ചു നിന്നാല്‍ മദിച്ചു വന്നു ചിരിച്ചു കാട്ടണ ദോശ
ദോശ പുതു രുചികരമായി
ദോശ പല പലതരമായി
ദോശ അതു പ്രിയതരമായി
ദോശ ഇനിയൊരുവരമയി
ചെങ്കൊട്ടക്കലിലിട്ടു വെങ്ങായം മീതെയിട്ടു
ചെറു മുല്ലപ്പായ പോലെ ഒണിയന്‍ ദോശ
ഹോ...... എള്ളോളം എണ്ണയിട്ടു വേണ്ടോളം വെണ്ണയിട്ട്
കടലാസിന്‍ വണ്ണമോടെ കിടിലന്‍ ദോശ
അങ്ങടുത്ത ഞൊടിയില്‍ അടുപതടിക്കി സുട് സുടെ
അടുക്കല്‍ പകിടും മിടുക്കും തുടിക്കും വെടിക്കെട്ട് ദോശ
ദോശക്ക് ഒരുമ്മ
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
ദോശ നല്ലൊരു ദോശ വേണം
ദോശ തിന്നാന്‍ ആസയുണ്ടോ
തമിഴക്കതിന്‍ പെരുമ കാറ്റും അരുമയാന ദോശ
പുളിയുമുപ്പും വിരുതുക്കാട്ടും ഉടുപ്പികാരന്‍ ദോശ
ദോശ മനമോഴുകയായി
ദോശ കൊതിപടരുകയായി
ദോശ പട നിറയുകയായി
ദോശ അതോരതിശയമായി
പെണ്നിന്റ്റെ പൊട്ടുപോലെ വട്ടത്തില്‍ സുട്ട ദോശ
കരിമേഘക്കല് മേലെ അമ്പിളി ദോശ
ആവോളം നന്മയിട്ടു കടലോളം സ്നേഹമിട്ടു
ആരെയും പാട്ടിലാക്കാന്‍ സക്കര ദോശ
ഇത് പരത്തി മൊരിച്ച് നടുവേ മടക്കി
വരി വരി വരവെ ഒളിപ്പിച്ചുടുക്കും രുചിയുടെ രാജ
മസാല ദോശ
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
കമ്മത്ത് കമ്മത്ത് കമ്മത്ത് & കമ്മത്ത്
No comments:
Post a Comment