Aayiram padasarangal kilungi - Nadi - Lyrics



ALBUM : Nadi
SINGERS : K J Yesudas
COMPOSER : Devarajan
LYRICIST : Vayalar

Lyrics in Malayalam

ആയിരം പാദസരങ്ങള്‍ കിലുങ്ങി
അലുവപുഴ പിന്നെയുമൊഴുകി
ആരും കാന്നതെയോളവും തീരവും
അലിംഗനങ്ങലില്‌ മുഴുകി

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന നീര്‍ക്കുമിലകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വ്രതിയോ
ഓമലേ ....... ആരോമലേ ..... ഒന്നു ചിരിക്കു
ഒരിക്കല്‍ക്കുടി (ആയിരം )

ഈ നിലാവും ഈ കുളിര്‍ കറ്റും
ഈ പളുങ്ക് കാല്പപടവുക്കളും
ഓടിയെത്തും ഗദ്ഗദവും
ഓമലേ ....... ആരോമലേ ..... ഒന്നു ചിരിക്കു
ഒരിക്കല്‍ക്കുടി (ആയിരം )
--------------------------------------------

Lyrics In English

Aayiram paadasarangal kilungee..
Aaluvaappuzha pinneyumozhuki
Aaarum kaanathe olavum theeravum
Aaalinganangalil muzhukee???????..(Aayiram paada)

Eeeranaaya nadhiyude maaril
Eee vidarnna neerkkumilakalil
Verpedunna vedanayo?
Eeridunna nirvrithiyo..
Omale..aaaromale?onnu chirickoo
Orikkal koodii???.???????..(Aayiram paada)

Eee nilavum ee kulirkaattum
Eee palungu kalpadavukalum
Odiyethum ormakalil
Omalalin gadhgadavum

Omale..aaaromale?onnu chirickoo
Orikkal koodii???.???????..(Aayiram paada)

No comments:

Post a Comment