Sukhamo devi - Sukhamo devi - Lyrics

ALBUM : Sukhamo devi
SINGERS : K J Yesudas , K S Chitra
COMPOSER : Raveendran
LYRICIST : O N V Kurup

Sukamo Devi Lyrics In Malayalam

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ

നിന്‍ കഴല്‍ തൊടും മണ്‍തരികളും മംഗല നീലാകാശവും
നിന്‍ കഴല്‍ തൊടും മണ്‍തരികളും മംഗല നീലാകാശവും
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുളിര്‍ പകരും പനിനീര്‍ കാറ്റും കുളിര്‍ പകരും പനിനീര്‍ കാറ്റും
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ

അഞ്ജനം തൊടും കുഞ്ഞു പൂക്കളും അഞ്ചിതമാം പൂം പീലിയും
അഞ്ജനം തൊടും കുഞ്ഞു പൂക്കളും അഞ്ചിതമാം പൂം പീലിയും
അഴകില്‍ കോതിയ മുടിയില്‍ തിരുകീ അഴകില്‍ കോതിയ മുടിയില്‍ തിരുകീ
കളമൊഴികള്‍ കുശലം ചൊല്ലും കളമൊഴികള്‍ കുശലം ചൊല്ലും
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവീ സുഖമോ സുഖമോ

Sukhamo Devi Lyrics in English

Sukhamo dhevi sukhamo dhevi
Sukhamo dhevee
Sukhamo dhevi sukhamo dhevi
Sukhamo dhevee sukhamo sukhamo
(sukhamo)

Nin kazhal thodum mantharikalum
Mangala neelaakaashavum(nin kazhal)
Kushalam chodhippoo nerukil thazhukee
Kushalam chodhippoo nerukil thazhukee
Kulir pakarum panineer kaatum
Kulir pakarum panineer kaatum
(sukhamo)

Anjanam thodum kunju pookkalum
Anjithamaam poom peeliyum (anjanam)
Azhakil kothiya mudiyil thirukee
Azhakil kothiya mudiyil thirukee
Kalamozhikal kushalam chollum
Kalamozhikal kushalam chollum
(sukhamo)

No comments:

Post a Comment