ALBUM : Agnidevan
SINGERS : M.G.Sreekumar
COMPOSER : M.G.Radhakrishnan
LYRICIST : Girish Puthanchery
VIDEO :-
LYRICS :-
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പ്പവളേ
ഏതപൂര്‍വ്വതപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോലപരാഗസുന്ദര ചന്ദ്രമുഖബിംബം
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പ്പവളേ
തങ്കമുരുകും നിന്റെ മെയ്ത്തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞുമണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍
തെച്ചിപ്പൂഞ്ചോപ്പില്‍ തത്തും ചുണ്ടിന്‍മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റേ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്‍പ്പവളേ
മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്റെയോമല്‍ പാവാടത്തുമ്പുലക്കുമ്പോള്‍
ചാഞ്ചക്കം ചെല്ലക്കൊമ്പില്‍ ചിങ്കാരച്ചേലില്‍ മെല്ലെ
താഴംപൂവായ് തുള്ളുമ്പോള്‍
നീയെനിക്കല്ലേ നിന്റെ പാട്ടെനിക്കല്ലേ... (നിലാവിന്റെ...)
--------------------------------------------------------------------
Nilavinte neelabhasma kuriyaninjavale,
Kathiloala kammalittu kunungi nilppavale,
Medamaasa choodile nilaavum thedi
Naattumaavin choattil naam vannirikkumpol
Kunju kaattin lolamam kusruthikkaikal
Ninteyomal paavaadathumpulakkumpol
Chaanchakkam Chellakkompil
Chingaarachelil melle
Thaazhampoovaayi thullumpol
Neeyenikkallle
Nin paattenikkalle
Nilavinte neelabhasma kuriyaninjavale,
Kathiloala kammalittu kunungi nilppavale,
Muhuoooo muhoooo
Muhoooo

Ethapoorva thapassinaal njan swanthamaakkee nin
Raagaloala paraaga sundara chandramukha bimbam
Nilavinte neelabhasma kuriyaninjavale,
Kathiloala kammalittu kunungi nilppavale,
Ankamurukum ninte mey thakidil njaanen
Nenchile anuraagathin manthramezhuthumpol
Kannileriyum kunjumanvilakkil vendum
Vingumen abhilaashatthaal enna pakarumpol
Thechippon choppil thatthum chundinmel chumpikkumpol
Chellakkaattil konchumpol
Enthinee naanam
Thenilam naanam

Etha poorva thapassinaal njan swanthamaakkee nin
Raagaloala paraaga sundara chandramukha bimbam
Raagaloala paraaga sundara chandramukha bimbam
Muhuoooo muhoooo
Muhoooo
No comments:
Post a Comment