Poonilamazha peythirangiya - Manathe kottaram - lyrics


ALBUM          : Manathe kottaram

SINGERS      : M G Sreekumar , K S Chitra


COMPOSER : Berny Ignatius


LYRICIST      : Gireesh Puthenchery


VIDEO :-


LYRICS :-

In Malayalam

പൂ‍നിലാമഴ പെയ്തിറങ്ങിയ രാത്രിമല്ലികള്‍ കോര്‍ക്കാം മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം ഇതളിതളായെന്നുള്ളില്‍ പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം (പൂ‍നിലാമഴ) ഇമ്പം തുളുമ്പുമീണം ഇനി നിന്‍റെ വീണ മൂളും മാമ്പൂ വിരിയും കരളിലെ മോഹം മരതകമഞ്ജിമയണിയും ആതിരപ്പൊന്‍‌നക്ഷത്രം പൂവിതള്‍ക്കുറി ചാര്‍ത്തുമ്പോള്‍ അരികില്‍‍ കനവിന്‍ തേരിറങ്ങുമ്പോള്‍ പടരും പരാഗസൗരഭം പകരം തരും വരം അലിഞ്ഞു പാടാന്‍ (പൂ‍നിലാമഴ) ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും ഒരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും കാല്‍ച്ചിലമ്പു കിലുങ്ങുമ്പോള്‍ കൈവളച്ചിരി ചിന്നുമ്പോള്‍ കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍ പറയാന്‍ മറന്ന വാക്കുകള്‍ പകരം തരും ലയം അലിഞ്ഞു പാടാന്‍



In English

Poonilaa Mazha Peythirangiya Raathri Mallikal Korkkaan 
Maari Villoli Veenalinjoru Raaga Maalika Choodan 
Ithalithalaayi Ennullil..Pathiye Vidarnnoru Bhaavukamarulaam. 

(Poonilaa Mazha.)

Imbam Thulumbum Eenam Ini Ninte Veena Moolum.. 
Mamboo Virium Karalile Moham Marathaka Manjima Yanium (2) 
Aathira Pon Nakshathram.. Poovithal Kuri Chaarthumbol 
Arikil Kanavin Therirangumbol.. 
Padarum Paraaka Saurabham. Pakaram Tharum.. Swaram 
Alinju Paadaan..

(Poonilaa Mazha) 

Oro Vasanatha Raavum..Panineeraninju Nilkkum.. 
Oro Ninavum Nira Parayode Nin Kilivaathilil Anayum (2) 
Kaal Chilambu Kilungumbol.. Kai Vala Chiri Chinnumbol 
Kanikandunaraan Nee Orungumbol.. 
Parayaan Maranna Vaakkukal. Pakaram. Tharum.. Layam
Alinju Paadan.. 

(Poonilaa Mazha)

No comments:

Post a Comment