Sagarangale Padi Unarthiya - Panchaagni - lyrics


ALBUM          : Panchaagni

SINGERS       : K J Yesudas

COMPOSER : Bombay Ravi 

LYRICIST     : ONV Kurup 
 
VIDEO :-

LYRICS :-

സാഗരങ്ങളെ, പാടി ഉണര്‍ത്തിയ, സാമഗീതമേ,

സാമ സംഗീതമേ, ഹൃദയ സാഗരങ്ങളെ ...പോരു നീയെന്‍ ലോലമാമീ, ഏകാതാരയില്‍,


ഒന്നില വേള്‍ക്കു, ഒന്നില വേള്‍ക്കു.


ആ ആ അ ... സാഗരങ്ങളെ....പിന്‍ നിലാവിന്‍റെ, പിച്ചകപ്പൂക്കള്‍ ചിന്നിയ ശയ്യാ തടത്തില്‍, (2)


കാതരയാം ചന്ദ്രലേഖയും,ഒരു ശോണ രേഖയായ് മായുമ്പോള്‍,


വീണ്ടും തഴുകി തഴുകി ഉണര്‍ത്തും,


സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍,


സാഗരങ്ങളെ ....കണ്ണി മണ്ണിന്‍റെ, ഗന്ധമുയര്‍ന്നു, തെന്നല്‍ മദിച്ചു പാടുന്നു, (2)


ഏ നദിതന്‍ മാറിലാരുടെ, കൈവിരല്‍ പാടുകള്‍ ഉണരുന്നു?


പോരു, തഴുകി, തഴുകി, ഉണര്‍ത്തു,


മേഖരാഗമെന്‍ ഏക താരയില്‍..


സാഗരങ്ങളെ ....


------------------------------------------------------------


Sagarangale padi unarthiya sama geethame
Sama sangeethame hridhaya
(sagarangale)
Poru neeyen lolamamee ekatharayil
Onnila velkku onnila velkku
aa�aa.
(sagarangale)
pini nilavinte pichaka pookal
chinniya shayya thalathil (2)
katharayam Chandra lekhayum
oru shona rekha yayi mayumbol
veendum thazhuki thazhuki
unarthum sneha sandramam ethu karangal
(sagarangale)
kanni manninte gandha muyarnnu
thennal madhichu padunnu (2)
ee nadhi than marilarude
kai viral padukal unarunnu
poru thazhuki thazhuki unarthu
megha ragamen eka tharayil
(sagarangale)

No comments:

Post a Comment