Aathmavin pusthaka thaalil - Mazhayethum Munpe - Lyrics


ALBUM : Mazhayethum Munpe
SINGERS : K J Yesudas
COMPOSER : Raveendran
LYRICIST : Kaithapram

Aathmavin pusthaka thaalil Lyrics In Malayalam

ആത്മാവിന്‍ പുസ്തക താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിഉലഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
( ആത്മാവിന്‍)

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞു(2)
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
( അത്മാവിന്‍)

നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു(2)
വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം
( ആത്മാവിന്‍)
---------------------------------------------------------------------------------

Aathmavin pusthaka thaalil Lyrics In English

Aathmavin pusthaka thaalil oru mayil peeli pidanju
 Vaalittezhuthunna raavin vaalkkannadi ulanju
Varmukilum sandhyaambaravum irulil poymaranju
Kanneer kaivazhiyil ormmakalidari veenu
( athmavin..)

Kadhayariyaathinnu sooryan swarna thaamaraye kaivedinju..(2)
Ariyaathe aarumariyathe chirithookum tharakalariyathe
 Ambiliyariyathe ilam thennalariyathe
Yaminiyil devan mayangi
( athavin )

Nandanavaniyile gaayakan chaithra veenaye kaattilerinju (2)
Vidaparayum kanana kanyakale angakale ningal kettuvo
Maanasa thanthrikalil vithumbunna pallaviyil
Alathallum viraha gaanam
( athmavin )

No comments:

Post a Comment