Enthannu Bhai - Da Thadiya - Lyrics


ALBUM : Da Thadiya
SINGERS : Rex Vijayan , Bijibal , Jayaram Renjith
COMPOSER : Bijibal
LYRICIST : R Venugopal

Enthannu Bhai Lyrics In Malayalam

വാനം നീലയാണ് ഭായ്
ഭാരം തൂണിലാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

വാനം നീലയാണ് ഭായ്
ഭാരം തൂണിലാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ഇലകള്‍ പച്ചയാണ് ഭായ്
പൂകള്‍ മഞ്ഞയാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ഇലകള്‍ പച്ചയാണ് ഭായ്
പൂകള്‍ മഞ്ഞയാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ലോകം ഉണ്ടയാണ്...ലോകം ഉണ്ടയാണ്
ബുദ്ധി മണ്ടയിലാണ്...ബുദ്ധി മണ്ടയിലാണ്
ഇവിടെ പാമ്പുമുണ്ട്...ഇവിടെ പാമ്പുമുണ്ട്
ഇവിടെ പല്ലിയുണ്ട്...ഇവിടെ പല്ലിയുണ്ട്
ഇവിടെ നീണ്ട ചീങ്കണിയുണ്ട്...ഇവിടെ നീണ്ട ചീങ്കണിയുണ്ട്
ഞാനും ഉണ്ട് നീയും ഉണ്ട്...

പ്രാണന്‍ ശ്വസമാണ് ഭായ്
പോയാല്‍ പോയതാണ് ഭായ്
ആടോം പാട്ടും നിന്ന് പോകും ഭായ്
അത് അങ്ങനാണ് ഭായ്
---------------------------------------------------

Enthannu Bhai Lyrics in English

Vaanam neelayaanu bhaai
paalam thoonilaanu bhaai
Njaan...inganaanu bhaai,
athinenthaanu bhaai...
(Repeat Vaanam neelayaanu...)

ilakal pachayaanu bhaai
pookkal manjayaanu bhaai
Njaan inganaanu bhaai,
athinenthaanu bhaai...
(Repeat Ilakal pachayaanu...)

Lokam undayaanu
budhi mandelaanu
eede paambumund
eede palliyund
eede eede cheenkanniyund...
njaanumund neeyumund bhaai...

Praanan swaasamaanu bhaai
poyaal poyathaanu bhaai...
ee aatom paatum ninnu pokum bhaai
athanganaanu bhaai.

No comments:

Post a Comment