ALBUM : Azhakiya Ravanan
SINGERS : Hariharan,KS Chithra
COMPOSER : Vidyasagar
LYRICIST : Kaithapram
VIDEO :-
MALAYALAM LYRICS :-
ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ദില്‍റുബാ ഇനി സംഗമോത്സവം
നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി
ഇന്നല്ലയോ രതിപാര്‍വ്വണം

ഓ അരികത്ത് നീ വരുമ്പോള്‍ തുളുമ്പുന്നു നാദപാത്രം
അനശ്വരമീ വസന്തം അനഘമെന്നാത്മദാഹം
മധുമധുരിമയായ് യൗവ്വനം ദില്‍റുബാ
ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
എടുക്കുമ്പോളായിരങ്ങള്‍ തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്

ഓ ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി
ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി
പാല്‍കടലലായ് എന്‍ മനം ബാദ്ഷാ

------------------------------------------------------------------------------------------
ENGLISH LYRICS :-
ooo dilrubaa..ini sangamothsavam..(2)
ninte azhakile agni rekhayil veezhuvaan varum shalabhamaanu njaan
ooo baadhushaa ithu swarga sangamam (2)
nishaagandhi poothulanju nilaavinte kootorungi
innallayo rithu paarvanam ....................(2)
ooo arikathu nee varumbol..thulumbunnu paanapaathram
anaswharamee vasantham anghamen aathamadaaham
madhu madhurimayaay youvanam..dilrubaa..
ooo dilrubaa..ini sangamothsavam..
ooo baadhushaa ithu swarga sangamam
edukkumbolaayirangal thodukkumbolaayirangal
malarambukal pulakangalaay..
oo orikkalum maayukillee anavadhya moharaathri (2)
paalkkadalalayaay en manam baadhushaaa..

No comments:
Post a Comment