ALBUM : Ordinary
SINGERS : Madhu Balakrishnan , Karthik
COMPOSER : Vidyasagar
LYRICIST : Rajeev Nair
Lyrics In Malayalam
സുന്‍ സുന്‍ സുന്ദരിത്തുമ്പിചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ
ഹോയു്.. ഹോയു്.. ഹോയു്..
(സുന്‍ സുന്‍ )
മഞ്ഞുമാര്‍ഗ്ഗഴി മാസമായി
നെല്ലിമലരിലെ തേന്‍കണം
കട്ടുപോവണ കള്ളക്കാറ്റിനു് നാണം നാനാഴി
(സുന്‍ സുന്‍ )
താഴെ ജാതിമല്ലി പൂത്തുകുളിരുമീ
താഴു്വാരം കോലമയില്‍പ്പീലി ഉഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാരു്
(താഴെ )
തൊട്ടാവാടിതത്തേ നിന്നെ കെട്ടാന്‍ പോവണതാരു്
ഇല്ലിക്കാട്ടില്‍ മുല്ലത്തേരിൽ ചുറ്റും പൊന്നരിപ്രാവു്
ഒരാശാമരം പൂക്കുന്നുവോ
ഞാനും നീയും മാത്രം കണ്ടോ
(സുന്‍ സുന്‍ )
ദൂരെ വേളിക്കുയില്‍ പാടി പദംവന്ന
പൂമ്പാട്ടായി കാത്തിരിക്കുമാമ്പല്‍ക്കുളക്കരയോരം
വെള്ളിമുകില്‍ പട്ടുവിരിക്കണ നേരം
ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരിനാക്കിടയൂമ
ഇക്കിളി കൂട്ടും ചന്ദനത്തെന്നലിലിത്തിരിനാട്ടുനിലാവു്
നിറതാരാട്ടിനായി നീലാംബരി
ഞാനും നീയും മാത്രം കേട്ടോ
(സുന്‍ സുന്‍ )
Lyrics In English
Sun sun sundari thumbiChem chem chembaka kombil
Sun sun choolam moolan vaa (2)
Manju marggazhi maasamayi
Nellimalarile thenkanam
Kattu povana kalla kaattinu
Naanam naanaazhi
(sun sun)
Thaazhe jaathimalli poothukulirumee
Thaazhvaram kolamayil peeliyuzhiyum
Aattoram chanthamulla
Panthalorukkanathaaru (2)
Thottavadi thathe ninne
Kettan povanathaaru
Illikkaattil mullatheril
Chuttum ponnari praavu
Orasaamaram pookkunnuvo
Njanum neeyum mathram kando
(sun sun)
Doore velikuyil padipadamvanna poompattay
Kaathirikkum aambal kulakarayoram
Vellimukil pattu virikana neram
Ittaa vattath amminikokkin
Othiri nakkilayoonni
Ikkili koottum chandana thennalil
Ithiri naattunilaavu
Nirathaarattinaay neelambari
Njanum neeyum mathram ketto
(Sun sun)
No comments:
Post a Comment