Nenjodu cherthu - Yuvvh - Lyrics



ALBUM : Yuvvh
SINGERS : Alaap Raju
COMPOSER : Sachin and Sreejith
LYRICIST : Naveen Maraar

Lyrics In Malayalam

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.
കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍,വിരിയുന്ന ചിത്രം നീയാണ്...

നീ.... വരൂ .. ഈ പാട്ടിന്‍ രാഗമായ്,
നീ... തരൂ.. ഈ ചിത്രം വര്‍ണമായ്...
ഹൃദയം തൂകും പ്രണയം നല്‍കി ഞാനും നിലാ സന്ധ്യേ...
തിരികേ നനയും മിഴികള്‍ നല്‍കി നീയും എങ്ങു മാഞ്ഞൂ....

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.

കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍,
വിരിയുന്ന ചിത്രം നീയാണ്...
കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോള്‍.................
സ്നേഹത്തിന്‍ കാറ്റായ് നീ എന്നെ തലോടീ...
മിഴിയിലേ മൊഴിയിലും നിന്‍ മുഖം മാത്രമായി,
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം
മായല്ലേ അകലേ... അകലേ... അകലേ...

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.

ചൊല്ലാനായ് കാവ്യങ്ങള്‍ എഴുതിയതെല്ലാം,
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളമായീ...
ആഴിയും മാരിയും നിന്‍ സ്വരം മാത്രമേകി,
നിനവിലേ നിഴലിലും നിന്‍റെ നിശ്വാസം
തേടുന്നൂ അരികില്‍, നീയിന്നെവിടേ...

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.

കാണാതെ കണ്ണില്‍ ഉ ഉ ഊ...
വിരിയുന്ന ചിത്രം ഉ ഉ ഊ ഊ ഊ...

Lyrics In English

Nenjodu cherthu, pattonnu padan
Pattinte eenam neeyanu
Kaanathe kannil, ariyathe nenjil
Viriyunnu chitram, neeyanu

Nee varu, ee pattin raagamai
Nee tharoo, ee chitram varnamai
Hridayam thookum pranayam
Nalki njanum nila sandhye
Thirike nanayum mizhikal, nalki neeyum engo maanju

Nenjodu cherthu, pattonnu padan
Pattinte eenam neeyanu

Kananai mohangal chirakadikkumbol,
Snehathin kaattayi nee enne thalodi
Mizhiyile mozhiyilum ninmugham mathramai
Kanavile kannilum nin niram mathram
Maayalle akale akale akale

Nenjodu cherthu, pattonnu padan
pattinte eenam neeyanu

Chollanai kavyangal ezhuthiyathellam
Nin chundil pookkunna hindolamayi
Aazhiyum maariyum nin swaram mathrameki
Ninavile nizhalilum ninte nishwasam
Thedunnu arikil nee innivide

Nenjodu cherthu, pattonnu padan
Pattinte eenam neeyanu
Kanathe kannil, uhuhooohuhu…
Viriyunnu chitram, uhuhoohuhu….

No comments:

Post a Comment