SINGERS : K J Yesudas, Sindhu Premkumar.
COMPOSER : Johnson
LYRICIST : Kaithapram
MALAYALAM LYRICS :-
യാമിനി മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍
യാമിനി മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍
ഓമനേ നിന്മുഖം ചന്ദ്ര ബിംബമാകുമ്പോള്‍
പാതിരാ കാറ്റുപോല്‍ അര്‍ദ്രമായെന്‍ മനം
യാമിനി........
അഞ്ചിതല്‍ പൂവിലെ പൊന്‍ പരഗമാണു നീ സ്വപ്ന കല്ലോലിനീ രാഗമണു നീ
അഞ്ചിതല്‍ പൂവിലെ പൊന്‍ പരഗമാണു നീ സ്വപ്ന കല്ലോലിനീ രാഗമണു നീ
പൂങ്കിനാ കായലില്‍ രാജഹംസമാണു നീ പ്രേമാര്‍ദ്രം നിന്‍ രൂപം
യാമിനീ..........
എന്റെ സാമ്രാജ്യമീ മന്ദഹാസ തീരം എന്റെ മണ്‍വീണയില്‍ പ്രേമ സാഗരം
എന്റെ സാമ്രാജ്യമീ മന്ദഹാസ തീരം എന്റെ മണ്‍വീണയില്‍ പ്രേമ സാഗരം
നിന്നില്‍ വീണൊഴുകുമെന്‍ ആത്മാരാഗ പൗരുഷം തേടുന്നൂ സാഫല്യം
യാമിനി മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍
ഓമനേ നിന്മുഖം ചന്ദ്ര ബിംബമാകുമ്പോള്‍
പാതിരാ കാറ്റുപോല്‍ അര്‍ദ്രമായെന്‍ മനം
യാമിനി.......
ENGLISH LYRICS :-
Yamini mandapangal kodamanjil mungumbol
Chamaram veeshumee vasantha raji adumbol
Omane ninmugham Chandra bimbamakumbol
Pathira kattupol ardramayi en manam
(yamini)
anchithal poovile pon paragamanu nee
swapna kallolinee ragamanu nee
poonkina kayalil rajahamsa manu nee
premardram nin roopam..yaminee
ente samrajyamee mandhahaasa theeram
ente manveenayil prema saagaram
ninnil veenozhukumen athmaraga paurusham
thedunno saphalyam
(yamini)
No comments:
Post a Comment