Moovanthi thazhvarayil - Kanmadam - Lyrics

ALBUM : Kanmadham
SINGERS : K J Yesudas
COMPOSER : Raveendran
LYRICIST : Girish Puthenchery

Lyrics In Malayalam

മൂവന്തി താഴ്വരയില്‍ വെന്തുരുകും വിന്‍ സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍ തരിയായ്‌ നിന്‍ ഹൃദയം നീറുന്നു...
നിലാവല കയ്യാല്‍ നിന്നെ വിലോലമായ്‌ തലോടിടാം
നിലാവല കയ്യാല്‍ നിന്നെ വിലോലമായ്‌ തലോടിടാം
ആരാരിരം ... മൂവന്തി താഴ്വരയില്‍ ...

ഇരുളുമീ ഏകാന്ത രാവില്‍ തിരിയിടും വാര്‍ത്തിങ്കലാക്കാം
മനസ്സിലെ മന്‍ കൂടിനുള്ളില്‍ മയങുന്ന പൊന്‍ വീണയാക്കാം
ഒരു മുളം തണ്ടാല്‍ നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്‍റെ -
ഈണങള്‍ ഞാനേറ്റു വാങാം ...
ഒരു കുളിര്‍ താരാട്ടായ്‌ നീ വാട്ടും കണീരിന്‍ ...
കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം ....മൂവന്തി താഴ്വരയില്‍

കവിളിലെ കാണാ നിലാവില്‍ കനവിന്‍റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്ര ഭാവം മധുരിക്കും ശ്രീരാഗമാക്കാം ...
എരി വെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ -
മന്താര കൊമ്പത്ത് മഞ്ഞായ്‌ ഞാന്‍ മാറാം ...
കിനാവിന്‍റെ കുന്നി കുരുത്തോല പന്തല്‍ മെനഞ്ഞിട്ടു -
മംഗല്യ താലിയും ചാര്‍ത്താം ..മൂവന്തി താഴ്വരയില്‍ ...
---------------------------------------------------------------------

Lyrics In English

Moovanthi thaazhvarayil venthurukum vinsooryan
Munnaazhi chenkanalaay ninnulayil veezhumbol
Oru thari pon thariyaay nin hrudhayam neerunnu
Nilaavala theeyaal ninne vilolamaay thalodidaam
Nilaavala theeyaal ninne vilolamaay thalodidaam
Aaraariram………………
(moovanthi)

Irulidum ee ekaantha raavil
Thiriyidum vaarthinkalakkam
Manassile mankkoodinullil
Mayangunna pon veenayakkaam
Oru mulam thandaay nin chundathe novunna
Paattinte eenangal njaanetu vaangaam
Oru kulir tharaattay nee vaarkkum kanneerin
Kanaappoo muthellaam ennullil korkkaam
(moovanthi)

Kavilile kaanaa nilaavil
Kanavinte kasthoori chaarthaam
Mizhiyile shokaardra bhaavam
Madhurikkum sree raagamakkaam
Eriveyil chaayum nin maadathin mutathe
mandaara kombathu manjaay njaan maaraam
Kinaavinte kunni kuruthola panthal menanjittu
Mangallya thaaliyum chaarthaam
(moovanthi)

No comments:

Post a Comment