Nila malare - Diamond necklace - Lyrics


ALBUM          : Diamond necklace

SINGERS       : Srinivas

COMPOSER : Vidyasagar

LYRICIST    : Rafeeq Ahammed 

VIDEO :-


LYRICS :-

In Malayalam

നിലാമലരെ നിലാമലരെ പ്രഭാ കിരണം വരാറായി 

നിലാമലരെ നിലാമലരെ പ്രഭാ കിരണം വരാറായി 


സുഘന്ധം മായല്ലേ 


മരന്ധം തീരല്ലേ 


കെടാതെന്‍ നാളമേ നാളമേ ആളു നീ 


നിലാമലരെ നിലാമലരെ പ്രഭാ കിരണം വരാറായി 



മടുവിരലിന്‍ ശ്രുതി ...


മണലില്‍ ഒരു വരി എഴുതുമോ ഇനി 


ഒരു ജല കണം പകരുമോ ഇനി 


ഒരു നറു മൊഴി അതു മതി ഇനി 


ഈറന്‍ കാറ്റില്‍ പാറി ജീവോന്മാധം ചൂടി 


പോരു പൂവിതളെ 


നിലാമലരെ നിലാമലരെ പ്രഭാ കിരണം വരാറായി 



നിമിഷ ശലഭമേ വരൂ വരൂ വരൂ ...


നിമിഷ ശലഭമേ മധു നുകരു ഇനി 


ഉദയ കിരണമേ കനക മണിയു നീ.... 


ജനലഴികളില്‍ കുറുകു മോ കിളി 


ഒഴുകുമോ നദി മരുവിലും ഇനി 


ഏതോ തെന്നല്‍ തേരില്‍.....,... മാരി പൂവും ചൂടി 


പോരു കാര്‍മുകിലെ


നിലാമലരെ നിലാമലരെ പ്രഭാ കിരണം വരാറായി


-------------------------------------------------------------

In English

Nilaamalare, nilaamalare prabhaakiranam varaarayi 
sugantham maayalle...marantham theeralle
kedaathen naalame naalame aalunee

(Nilaamalare...)

Mazhaviralin sruthi...Aa....
manaliloru vari ezhuthumo ini...
oru jalakanam...pakarumo ini...
oru narumozhi...athumathi ini...
eeran kaattil paari, jeevonmaadam choodi
poru poovithale

(Nilaamalare...)

Nimisha shalabhame...varu, varu, varu
Nimisha shalabhame madhu nukaru ini...
udaya kiraname...kanakamaniyu nee
janalazhikalil... kurukumo kili...
ozhukumo nadi...maruvilum ini...
etho thennal theril...maarippoovum choodi
poru kaarmukile...

(Nilaamalare...)

No comments:

Post a Comment