Muthuchippi - Thattathin marayathu - Lyrics

ALBUM         : Thattathin marayathu

SINGERS      : Sachin Warrier , Remya Nambeeshan

COMPOSER : Shaan Rahman

LYRICIST     : Anu Elizabeth Jose 

VIDEO :-

LYRICS :-

(എന്നോമലേ ….എന്‍ -ശ്വാസമേ …എന്‍ -ജീവനേ … ആയിഷാ..)

(എന്നോമലേ ….എന്‍ -ശ്വാസമേ …എന്‍ -ജീവനേ … ആയിഷാ ..)

മുത്തുച്ചിപ്പി  പോലൊരു  കത്തിന്നുള്ളില്‍  വന്നൊരു  കിന്നാരം

കിന്നരിച്ചു  പാടുവാന്‍  ഉള്ളിന്നുള്ളിന്‍  നിന്നൊരു  ശ്രീരാഗം  (m)

മുത്തുച്ചിപ്പി  പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം

കിന്നരിച്ചു പാടുവാന്‍ ഉള്ളിന്നുള്ളിന്‍ നിന്നൊരു ശ്രീരാഗം (f)

മൂടല്‍ മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍,

പാറി പാറി എന്നുമെന്റെ കനവുകളില്‍… (m)

വരവായി  നീ …. ആയിഷാ .. (2) (m)

മുത്തുച്ചിപ്പി  പോലൊരു  കത്തിന്നുള്ളില്‍  വന്നൊരു  കിന്നാരം

കിന്നരിച്ചു  പാടുവാന്‍  ഉള്ളിന്നുള്ളിന്‍  നിന്നൊരു  ശ്രീരാഗം  (f)

ഒരു  കാറ്റിന്‍  പൂങ്കവിള്‍  തഴുകും (f), പ്രിയമാം സന്ദേശവുമണയും…(m)

ഒരു ചിപ്പില്‍ നിന്റെ മാനസം നിറയെ, പൂവിടും ആശകള്‍ കാണുവാന്‍.. മോഹമായി… (f)

ഒരു  കാറ്റിന്‍  പൂങ്കവിള്‍  തഴുകും (m), പ്രിയമാം  സന്ദേശവുമണയും… (f)

ഒരു ചിപ്പില്‍ നിന്റെ മാനസം നിറയെ, പൂവിടും ആശകള്‍ കാണുവാന്‍.. മോഹമായി…  (m)

പൂവിന്റെ മാറിലെ മധുവാര്‍നൊരു നറുതേന്‍ തുള്ളി പോല്‍ (f)

ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍നൊരാ മുഖമെന്നെന്നും നീ, അറിയൂ ആയിഷാ… (m)

മുത്തുച്ചിപ്പി  പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം

കിന്നരിച്ചു പാടുവാന്‍ ഉള്ളിന്നുള്ളിന്‍ നിന്നൊരു ശ്രീരാഗം (m)

മൂടല്‍ മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍,

പാറി പാറി എന്നും നിന്റെ കനവുകളില്‍… (f)

വരവായി  നീ…. ആയിഷാ.. (2) (m)

മുത്തുച്ചിപ്പി  പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം

(തന്ന-നന-നാനന തന്ന-നന -നാനന) ശ്രീരാഗം… (m)

----------------------------------------------------------------------------

Ennomale, En shwaasame, En jeevane
Aayesha (2)
Aaa... 

Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvaan ullinnullil ninnoru sreeraagam (2)

Moodal manjin kulirulla pulariyil
Paari paari ennum ente kanavukalil
Varavaayi nee... Aayesha
Varavaayi nee... Aayesha

Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvaan ullinnullil ninnoru sreeraagam

Oru kaaten poonkavil thazhukum
Priyamaam sandeshavumanayum
Oru cheppil ninte maanasam niraye
Poovidum aashakal kaanuvaan mohamaayi (2)

Poovinte maarile madhu vaarnnoru naru thaen thulli pol
Aardramaam nenjile priyamaarnnoraa mukham ennennum nee
Ariyu aayisha

Muthuchippi poloru kathinnullil vannoru kinnaaram.... Aaaa...
Kinnarichu paaduvaan ullinnullil ninnoru sreeraagam

Moodal manjin kulirulla pulariyil
Paari paari ennum ente kanavukalil
Varavaayi nee... Aayesha
Varavaayi nee... Aayesha

Muthuchippi poloru kathinnullil vannoru kinnaaram
Thannanana naanana thannanana naanana.... sreeraagam

No comments:

Post a Comment