Ponveene - Thalavattam - lyrics


ALBUM              Thalavattam

SINGERS          M G Sreekumar, K.S.Chitra


COMPOSERS  Raghukumar, Rajamani


LYRICS             : Poovachal Kader

VIDEO:-



LYRICS :-

ഹും മും മും
മും മൂം മും
മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ മുഹൂ……
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ

ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

ദൂതും പേറി നീങ്ങും മേഘം

മണ്ണിന്നേകും, ഏതോ കാവ്യം

ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ

((പൊന്‍വീവെണ്‍മതികല ചൂടും, വിണ്ണിന്‍ ചാരുതയില്‍

പൂഞ്ചിറകുകള്‍ നേടി, വാനിന്‍ അതിരുകള്‍ തേടി

പറന്നേറുന്നൂ മണം മറന്നാടുന്നൂ

സ്വപ്നങ്ങള്‍ നെയ്തും, നവരത്നങ്ങള്‍ പെയ്തും (2)

അറിയാതെ അറിയാതെ, അമൃത സരസ്സിന്‍ കരയില്‍ണേ എന്നുള്ളില്‍ മൌനം വാങ്ങൂ

ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ))

((പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ))

ചെന്തളിരുകളോലും, കന്യാവാടികയില്‍

മാനിണകളെ നോക്കി, കയ്യില്‍ കറുകയുമായി

വരം നേടുന്നൂ, സ്വയംവരം കൊള്ളുന്നൂ

ഹേമന്തം പോലെ, നവ വാസന്തം പോലെ

ലയം പോലെ, ദളം പോലെ

അരിയ ഹരിതവിരിയില്‍

((പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും, ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ))
ലാ ലാ ലാ ലാ ലാ ലാ …മുഹൂഹൂ…
----------------------------------------------------------------

Janmngal..Pulkum Nin…Um..

Ponveenae. Ennullil..Maunam Vanguu..
Janmangal..Pulkum Nin Nadam..Nalkuu..
Doothum..Peri..Neengum..Mekham..
Manninnekum..Etho..Kavyam..
Hamsangal..Padunna..Geetham..Eniyuminiyumarulee…[Ponveenee...]

Ven Mathikala Choodum..Vinnin Charuthayill…
Poochirakukal..Needi..Vaanin AthirukalThedi..
Prannerunnu..Manam..Marannadunnu..
Swapnangal..Neythum..Nava Rathnangal..Peythum [2]
Ariyatheyariyathee.. Amritha Sarasin..Karayil
[Ponveenae...]

Chenthalirukalolum..Kanya Vaadiyakyill.
Man Enakalee..Nokki..Kayil Karukayumayee
Varam Nedunnu..Swayam..Varam Kollunnu..
Hemantham..Pole.Nava Vasantham..Pole [2]
Layam Pole..Nalam Pole..Ariya Haritha giriyill
[Ponveenae..] 

Ven Mathikala Choodum..Vinnin Charuthayill…
Poochirakukal..Needi..Vaanin AthirukalThedi..
Prannerunnu..Manam..Marannadunnu..
Swapnangal..Neythum..Nava Rathnangal..Peythum [2]
Ariyatheyariyathee.. Amritha Sarasin..Karayil[Ponveenae...]

Chenthalirukalolum..Kanya Vaadiyakyill.
Man Enakalee..Nokki..Kayil Karukayumayee
Varam Nedunnu..Swayam..Varam Kollunnu..
Hemantham..Pole.Nava Vasantham..Pole [2]
Layam Pole..Nalam Pole..Ariya Haritha giriyill
[Ponveenae..] 

Chenthalirukalolum..Kanya Vaadiyakyill.
Man Enakalee..Nokki..Kayil Karukayumayee
Varam Nedunnu..Swayam..Varam Kollunnu..
Hemantham..Pole.Nava Vasantham..Pole [2]
Layam Pole..Nalam Pole..Ariya Haritha giriyill[Ponveenae..] 

ummm…umm……Maunam.. Vanguu…

No comments:

Post a Comment