ALBUM : Devadoothan
SINGERS : K J Yesudas
COMPOSER : Vidyasagar
LYRICIST : Kaithaprum
VIDEO :-
LYRICS :-
എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്ന് കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാന്‍ വേഴാമ്പലായ് കേഴുന്നു ഞാന്‍
പൊഴിയുന്നു മിഴിനീര്‍ പൂക്കള്‍
എന്‍ ജീവനെ ഓ ഓ ഓ എങ്ങാണ് നീ ആ ആ
തിരയറിയില്ല കരയറിയില്ല അല കടലിന്റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ കടലില്‍ താഴും മുന്‍പേ
കദനത്തിന്‍ കനലില്‍ വീഴും മുന്‍പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളില്‍ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്നു കാണും വീണ്ടും
മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാ സ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാ ദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലെ വരും ഒരു സ്നേഹ രാഗം പാടാന്‍
ആ ആ ആ
എന്‍ ജീവനെ എങ്ങാണ് നീ ഇനി എന്നു കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാന്‍ പൊഴിയുന്നു മിഴിനീര്‍ പൂക്കള്‍
എന്‍ ജീവനെ എങ്ങാണ് നീ ആ ആ ആ ആ

En jeevane neganu nee
iniyennu kanum veendum
vezhambalayi kezhunnu njan
pozhiyunnu mizhi neer pookal
en jeevane oh?.enganu nee ..aa.
thirayariyilla karayariyilla
ala kadalinte nombarangal
mazhayariyilla veyilariyilla
alayunna kattin alamurakal
virahathin kanner kadallil
thazhum munpe
kadhanathin kanalil veezhum munpe nee
ekanthamen nimishangalil
thazhukan varille veendum
(en jeevane)
mizhinirayunnu mozhi idarunnu
ariyathe ozhuki vedhanankal
nilayariyathe idamariyathe
thedukayanen vyamoham
oru theera swapnam mathram thengi nenjil
oru theera daham mathram vingunnu
iniyennu nee ithile varum
oru sneha ragam padan
No comments:
Post a Comment