Pala poovae nin thiru mangalya - Njan Gandharvan - Lyrics

ALBUM          : Njan Gandharvan

SINGERS       : Chithra

COMPOSER : Johnson

LYRICIST    : Kaithapram

VIDEO :-



LYRICS :-

പാലപൂവേ നിന്‍ തിരു മംഗല്യ താലി തരൂ 

മകര നിലാവേ നീയെന്‍ നീഹാര കോടി തരൂ 

കാണാതെ നിന്നിത്ലായ് മറയും മന്മധനെന്നുള്ളില്‍

കൊടിയേരിയ ചന്ദ്രോത്സവമായ് 


(പാലപൂവേ നിന്‍ തിരു മംഗല്യ താലി തരൂ)


മുതിന്നുള്ളിലോതുങ്ങും പൂമാരന്‍

കന്നിക്കൈകളിലെകി നവ ലോകങ്ങള്‍ (2)

ആയിരം തിരകലുനര്‍ന്ന വിലാസ ഭാവമായ് 

വിരഹിനീ വിധുവായ് 

ഞാനോഴുകുമ്പോള്‍... താരിലകുമ്പോള്‍...

ഞാനോഴുകുമ്പോള്‍ താരിലകുമ്പോള്‍ 

രാവിലുനര്‍ന്ന വിലോലതയില്‍ ഗന്ധര്‍വ വീണേ [പാല]


(പാലപൂവേ നിന്‍ തിരു മംഗല്യ താലി തരൂ)


നീലകാരുമുകൊലോരം വിലയാടുമ്പോള്‍ 

മല്ലിപ്പോമ്പുഴയോരം കളിയാടുമ്പോള്‍ (2)

മാനസം മൃദുല്‍ വസന്ത് മയൂര നടകളില്‍ 

തെല്ലിലം തുടിയായ് 

പടമാളിയുമ്പോള്‍… കാവുനരുമ്പോള്‍ …

പടമാളിയുമ്പോള്‍ കാവുനരുമ്പോള്‍ 

മുതിലകുന്ന മനോലതയില്‍ ഗാന്ധര്‍വ രാഗമായ് 


(പാലപൂവേ നിന്‍ തിരു മംഗല്യ താലി തരൂ)

-----------------------------------------------------
Paalapoove nin thiru mangalya thaali tharoo
Makara nilaave neeyen neehaara kodi tharoo 

Kaanaathe ninnithlaay marayum mamadhanennullil
Kodiyeriya chandrothsavamaay [Paala]


Muthinnullilothungum poomaaran
Kannikkaikalileki nava lokangal (2)


Ayiram thirakalunarnna vilaasa bhaavamaay
Virahinee vidhuvaay
Njaanozhukumbol… thaarilakumbol…
Njaanozhukumbol thaarilakumbol
Raavilunarnna vilolathayil gandharva veenaay [Paala]


Neelakaarumukoloram vilayaadumbol
Mallippompuzhayoram kaliyaadumbol (2)


Maanasam mridul vasanth mayoora nadakalil
Thellilam thudiyaay
Padamaliyumbol… kaavunarumbol…
Padamaliyumbol kaavunarumbol
Muthilakunna manolathayil gaandharva raagamaay [Paala]


No comments:

Post a Comment