ALBUM : Prem poojari
SINGERS : K J Yesudas , K S Chitra
COMPOSER : Utham Singh
LYRICIST : O N V Kurup
VIDEO :-
MALAYALAM LYRICS :-
പനിനീരു പെയ്യും നിലാവില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...)
അറിയാതെന്നാത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും ( പനിനീരു...)
പ്രിയ തോഴീ നീ മാത്രമോര്‍ക്കും
ഒരു ഗാനം സ്നേഹ സാന്ദ്രം
തഴുകീടും നിന്നെയെന്നും (പനിനീരു..)
പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക് മായ്ക്കുവാനോ
കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..)
കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം
മധുമാസ ഗായകന്‍ ഇനി യാത്രയാകിലും
മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ
ഇവര്‍ പാടും നിത്യ യുഗ്മ ഗാനം
അവിരാമ പ്രേമ ഗാനം (പനിനീരു..)
-----------------------------------------------------
ENGLISH LYRICS :-
SINGERS : K J Yesudas , K S Chitra
COMPOSER : Utham Singh
LYRICIST : O N V Kurup
VIDEO :-
MALAYALAM LYRICS :-
പനിനീരു പെയ്യും നിലാവില്‍
പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...)
അറിയാതെന്നാത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും ( പനിനീരു...)
പ്രിയ തോഴീ നീ മാത്രമോര്‍ക്കും
ഒരു ഗാനം സ്നേഹ സാന്ദ്രം
തഴുകീടും നിന്നെയെന്നും (പനിനീരു..)
പിരിയാനായ് മാത്രമെന്നോ
പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക് മായ്ക്കുവാനോ
കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..)
മരണത്തിലാകിലും മറുജന്മമാകിലും
കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം
മധുമാസ ഗായകന്‍ ഇനി യാത്രയാകിലും
മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ
ഇവര്‍ പാടും നിത്യ യുഗ്മ ഗാനം
അവിരാമ പ്രേമ ഗാനം (പനിനീരു..)
-----------------------------------------------------
ENGLISH LYRICS :-
Panineeru peyyum nilaavil..
paarijaathathin chottil
Iniyum nin nopurangal aaadum
akale njaan ninneyorthu paadum..(pani neeru peyyum)
Ariyaathennathmaaviloorum
oru raagam devaraagam
Sakhi ninnethedumennum.... (pani neeru peyyum)
Priyathozhi nee maatramorkkum
oru gaanam snehasaandram
Thazhukeedum ninneyennum.. .(pani neeru peyyum)
paarijaathathin chottil
Iniyum nin nopurangal aaadum
akale njaan ninneyorthu paadum..(pani neeru peyyum)
Ariyaathennathmaaviloorum
oru raagam devaraagam
Sakhi ninnethedumennum.... (pani neeru peyyum)
Priyathozhi nee maatramorkkum
oru gaanam snehasaandram
Thazhukeedum ninneyennum.. .(pani neeru peyyum)
Piriyaanay maatramenno..
priyamolum sangamangal
Thirakalkku maaykkuvaano
kaliveedu theerthathellam... (pani neeru peyyum)
Maranathilaakilum marujanmengilum
Malarshaakhiyorkkumee kalagaanameppozhum
Pidayothum hamsagaanamalla ivara paadum
Nithya yugma gaanam..aviraama premagaanam...(pani neeru peyyum)
priyamolum sangamangal
Thirakalkku maaykkuvaano
kaliveedu theerthathellam... (pani neeru peyyum)
Maranathilaakilum marujanmengilum
Malarshaakhiyorkkumee kalagaanameppozhum
Pidayothum hamsagaanamalla ivara paadum
Nithya yugma gaanam..aviraama premagaanam...(pani neeru peyyum)
No comments:
Post a Comment