Minungum Minnaminuge Lyrics - Oppam



Song : Miningum Minnaminge thedunathaare

Album : Oppam

Singer : M G Sreekumar

Cast : Mohanlal,Vimala Raman

Director : Priyadarshan

Video:-


 Lyrics in Malayalam :-

മിനുങ്ങും മിന്നാമിനിങ്ങേ 
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചാരെനിൻ അച്ഛൻ

മിനുങ്ങും മിന്നാമിനിങ്ങേ 
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചാരെനിൻ അച്ഛൻ
                 
നെറുകിൽ തൊട്ട് തലോടി
കഥകൾ പാടിയൊറക്കാൻ
വരുമോ ചാരെനിൻ അച്ഛൻ
                      
പുതുക്കനവായി മഷിയെഴുതി മിഴികളിൽ ആദൃം                      ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി                         
കുഞ്ഞിചുണ്ടിൽ പൊന്നും തേനും തന്ന് മാമ്മൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെവന്ന് കൈനീട്ടി    

മിനുങ്ങും മിന്നാമിനിങ്ങേ 
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചാരെനിൻ അച്ഛൻ
വരുമോ ചാരെനിൻ അച്ഛൻ
                   
കതൊന്ന്ക്കുത്തീട്ട് മാണിക്കകല്ലന്റേ കമ്മലിടും നേരം     തേങ്ങലുമാറ്റുവാൻ തോളത്തിടതട്ട് പാട്ടൊന്ന് പാടീലേ       താരകം തനൊരു മോതിരം കൊണ്ടുനിൻ കുഞ്ഞിളം നാവിന്മേൽ                   
തൂകിയൊരക്ഷരം ചൊലിതരിലേയൻ മിന്നാമിന്നി നീ

പകലിരാവാകേ ഒരു നിഴലായി
കാലൊന്ന് തെന്നീടുമ്പോൾ
എൻച്ഛൻ കാവലിനെത്തുകില്ലേ                         കോരിയെടുക്കുമതോറും നിറയുന്ന
സ്നേഹത്തിൻ ചോലയലേ

മിനുങ്ങും മിന്നാമിനിങ്ങേ 
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചാരെനിൻ അച്ഛൻ

പുത്തൻ ഉടുപ്പിട്ട് പൊട്ട്തൊടീച്ചട്ട് നിന്നെ ഉറക്കീലേ
പള്ളിക്കുടത്തിൻ്റേ ഇലിപടിവരെ കൂടെ വന്നിലേ
നീ ചിരിക്കും നേരം അച്ഛൻ്റേ കണ്ണിൽ ചിങനിലാവലേ
നീയൊന്ന് വാടിയാൽ ആരും കാണാതെ നെഞ്ചം വിങ്ങിലേ
                   
മണിമുകിലോളം മക്കൾ വളർന്നാലും
അച്ഛൻ്റെ ഉള്ളിൽ എന്നും അവളൊരു താമര തുമ്പിയലേചെലക്കുറുമ്പക്കാട്ടി ചിന്നുഗുണ ചുന്ദരി വാവയലേ⁠⁠⁠⁠


മിനുങ്ങും മിന്നാമിനിങ്ങേ 
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചാരെനിൻ അച്ഛൻ

പുതുക്കനവായി മഷിയെഴുതി മിഴികളിൽ ആദൃം                      ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി                         
കുഞ്ഞിചുണ്ടിൽ പൊന്നും തേനും തന്ന് മാമ്മൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെവന്ന് കൈനീട്ടി    

No comments:

Post a Comment