Neeyurangiyo nilave - Hitler - Lyrics


ALBUM          : Hitler 

SINGERS       : K J Yesudas

COMPOSER : S P Venkitesh

LYRICIST     : Gireesh Puthenchery
VIDEO :-


LYRICS :-

 നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ ഒരു താരാട്ടിൻ തണലായ് മാറാം നറു വെൺ തൂവൽ തളിരാൽ മൂടാം ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..) മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’ മയില്‍പ്പിലി പൂ വാടിയോ തണലിലിളവേൽക്കും ഉള്ളിനുള്ളിൽ ചെറു മുള്ളുകൾ കൊണ്ടുവോ നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ ഓളക്കാറ്റായ് തഴുകി വാ ഓമല്‍പ്പാട്ടായ് ഒഴുകിടാം ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..) കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ.. അരിയ തിരിനാളം ദൂരെക്കണ്ടാൽ പുതു പൂവു പോൽ പുൽകുമോ വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ വാടിപ്പോകും കനവുകൾ നീറിക്കൊണ്ടും ചിറകുകൾ മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..)  ----------------------------------------------------------------------------
Neeyurangiyo nilaave mazhanilaave
Peythirangi vaa thulumbum mizhi thalodan
Oru tharattin thanalayi maaraam
naru ven thooval thaliral moodam
Idanenchil koottum kaanaa koottil
Idarum kiliyurangi
(Neeyurangiyo.....)

Manassinullilengo minni thennum
mayil peeli poovadiyo
thanalililavelkkum ullinnullil
cherumullukal konduvo
nee vithumbiyennal pidayunnathente karalallayo
olakattayi thazhuki vaa
omal paattayi ozhukidaam
urukaathuthiraathurangaan malarmakale vaayo
(neeyurangiyo....)

kurunnu chirakode konchikondum
kulirmanju neerthumpikal
ariya thiri naalam doorekkandaal
puthu poovu pol pulkumo
venalanu doore veruthe
parannu marayalle nee
vadipokum kanavukal
neerikkondum chirakukal
manassin madiyil mayangaan kilimakale vaayo
(neeyurangiyo....)

No comments:

Post a Comment