Akale akale aaro paadum - Akale - Lyrics


ALBUM          : Akale 

SINGERS      : K S Chitra , Karthik

COMPOSER : M Jayachandran

LYRICIST      : Gireesh Puthenchery 

VIDEO :-


LYRICS :-

In Malayalam

അകലെ അകലെ ആരോ പാടും

ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത് പോവുന്നു ഞാന്‍ 


അകലെ അകലെ ഏതോ കാറ്റില്‍


ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍

അകലെ അകലെ ആരോ പാടും


മറയുമോരോ പകലിലും നീ കാത്തു നില്കുന്നു


മഴ നിലാവിന്‍ മനസു പോലെ പൂത്തു നില്‍ക്കുന്നു


ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മകള്‍


അകലെ അകലെ ആരോ പാടും



യാത്രയാവും യാന പാത്രം ദൂരെ മായവേ


മഞ്ഞു കാറ്റിന്‍ മറയിലും നീ മാത്രമാകവേ


സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാതോരോര്‍മകള്‍



അകലെ അകലെ ആരോ പാടും


ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്ത് പോകുന്നു ഞാന്‍


അകലെ അകലെ ഉം ഉം അഹ അഹ 



------------------------------------------------------------------------------



In English


Akale akale aaro paadum 

Oru novu paattinte nertha raagangal orthu povunnu njan

Akale akale etho kaattil 

Oru kunju praavinte thoovalaal theertha koodu thedunnu njaan 

Akale.... akale... aaro paadum 


Marayum oro pakalilum nee kaathu nilkkunnoo 


Mazha nilaavin manassu pole poothu nilkkunnoo 

Ithalaayi pozhinju veenuvo manassil virinjorormmakal... 

Akale.... akale... aaro paadum 


Yaathrayaavum yaana paathram doore maayave.. 


Manju kaattin marayilo nee maathram aakave... 

Samayam maranna maathrakal piriyaan vidaathorormmakal... 

Akale.... akale... aaro paadum 


Oru novu paattinte nertha raagangal orthu povunnu njan 

Akale.... akale... hmm...mmm...aaa....aaa..



No comments:

Post a Comment