ALBUM : Midumidukki
SINGERS : K J Yesudas , Janaki
COMPOSER : M S Baburaj
LYRICIST : Srikumaran Thampi
LYRICS :-
In Malayalam
അകലെ അകലെ നീലാകാശം
ആ ആ ആ ആ ആ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
അകലേ നീലാകാശം
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നായലികുയല്ലേ
അകലെ അകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം
നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍
നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍ വീണടിയും ഞാനീ മണ്ണില്‍

അകലെ നീലാകാശം
--------------------------------------------------------------------------
--------------------------------------------------------------------------
In English
Akale akale neelakasham
Akale akale neelakasham
Alathallum megha theerdham
Arikil ente hrudayaakasham
Ala thallum raga theerdham
Akale......... neelaakaasham...
Padi varum nadiyum kulirum
Parijaatha malarum manavum (2)
Onnilonnu kalarum pole
Nammalonnay aliyukayalle (akale)
Nithya sundara nirvrithiyay nee
Nilkkukayanennathmavil (2)
Viswamilla neeyillenkil
Veenadiyum njanee mannil (akale)
No comments:
Post a Comment