ALBUM : Dhruvam
SINGERS : K S Chithra
COMPOSER : S P Venkatesh
LYRICIST : Shibu Chakravarthi
VIDEO :-
MALAYALAM LYRICS :-
ആ...ആ... ആ ......
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
ഓ..ഓ..ഓ.....
(കറുകവയല്‍ കുരുവീ ....)
നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരു പിടി അവിലിന്‍ കഥ പോലിവളുടെ പരിണയ കഥ പറഞ്ഞു (2)
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...
(കറുകവയല്‍ കുരുവീ ....)
പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറുപുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും (2)
അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..
(കറുകവയല്‍ കുരുവീ ....)
------------------------------------------------------------
ENGLISH LYRICS :-
aa....aa...aa..aa....
thalir vettilayundo varadakshina vaikkaam
karukavayal kuruvee murivaalan kuruvee
kathiraadum vayalin cheru kaavalkkaaree..
thalir vettilayundo varadakshina vaikkaam (2)
oh..oh..oh......
(karukavayal kuruvee ..)
nadavazhiyidakalil nadumuttangalil oru katha nirayukayaay
orupidi avilin kathapolivalude parinaya katha paranju (2)
parayaatharinjavar paribhavam paranju oh...
(karukavayal kuruvee ..)
puthupularoli nin thiru nettikkoru thodu kuri aniyikkum
ilamaanthalirin narupunchiriyil kathirmandapamorungum (2)
avanente praananil parimalam niraykkum oh
(karukavayal kuruvee ..)
No comments:
Post a Comment