ALBUM : Raamji Rao Speaking
SINGERS : M.G.Sreekumar, Unnimenon
COMPOSER : S Balakrishnan
LYRICIST : Bichu Thirumala
VIDEO :-
LYRICS :-
SINGERS : M.G.Sreekumar, Unnimenon
COMPOSER : S Balakrishnan
LYRICIST : Bichu Thirumala
VIDEO :-
LYRICS :-
ഒരായിരം കിനാക്കളാല്‍
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും
പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
എത്രയെത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ
(ഒരായിരം)
മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണം വീണ വിപിനങ്ങളില്‍
ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികളാക്കിയതു കവിതയായൊഴുകി
കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം
(ഒരായിരം)
സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
(ഒരായിരം)
തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം
തകധിമിതക തകധിമിതകജുണു താ തെയ്
തരിവള കൈയില്‍ സരിഗമ പാടി
കരിമിഴിയിണയില്‍ സുറുമയുമെഴുതി
മണിയറയില്‍ കടക്കു മുത്തേ
മയക്കമെന്തേ മാരിക്കൊളുന്തേ
കതകുകള്‍ ചാരി കളിചിരിയേറി
പുതുമകള്‍ പരതി പുളകവുമിളകി
കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ
മധുരമല്ലേ മദനക്കിളിയെ
തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍
(ഒരായിരം)
--------------------------------------------------------------------
oraayiram kinaakkalaal
kurunnu koodu menjirunnu moham
koluthiyum keduthiyum
pratheekshakal vilakku vechu mookam
ethrayethra kaatham appurathu ninnum
ethi nee ippozhum dukhasathyame
(oraayiram) muniyude shaapam kavithakalaayi
kiliyude ninam veena vipinangalil
inayude viraham kaviyude hridayam
mozhikalaakkiyathukavithayaayozhuki
kaniverum manasse ninakku niraye vandanam
(oraayiram) swarggamandiram paninju swapnabhoomiyil
kaalamente kaikalil vilangidumbozhum
kochu kochu moham machakathilinnum
raariram paaduvaan kaathorthu nilppoo
kaalamente kaikalil vilangidumbozhum
swarggamandiram paninju swapnabhoomiyil
(oraayiram)
kurunnu koodu menjirunnu moham
koluthiyum keduthiyum
pratheekshakal vilakku vechu mookam
ethrayethra kaatham appurathu ninnum
ethi nee ippozhum dukhasathyame
(oraayiram) muniyude shaapam kavithakalaayi
kiliyude ninam veena vipinangalil
inayude viraham kaviyude hridayam
mozhikalaakkiyathukavithayaayozhuki
kaniverum manasse ninakku niraye vandanam
(oraayiram) swarggamandiram paninju swapnabhoomiyil
kaalamente kaikalil vilangidumbozhum
kochu kochu moham machakathilinnum
raariram paaduvaan kaathorthu nilppoo
kaalamente kaikalil vilangidumbozhum
swarggamandiram paninju swapnabhoomiyil
(oraayiram)
No comments:
Post a Comment