Neeyam thanalinu thazhe - Cocktail - Lyrics



ALBUM         : Cocktail

SINGERS      : Vijay Yesudas, Thulasi Yatheendran

COMPOSER : Alphonse, Ratheesh Vega


LYRICIST     : Anil Panachooran , Santhosh Varma


VIDEO :-




LYRICS :-

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ നീല ജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാർദ്രമായ്.. നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തീ സിന്ദൂരം നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ എന്നാളും നാമൊന്നായ്ക്കാണും പൊൻ‌മാനം ചാര- ത്തന്നേരം കൂട്ടായിക്കാണും നിൻ‌ചിരിയും (..നീയാം തണലിനു..) കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം ശരത്ക്കാലവാനം ചാർത്തീ വന്നു നേർത്തമഞ്ഞിൻ വെൺചാരം കനിവൂറും മണ്ണിൽ ഒരു തിരി നാളം കൈത്തിരിനാളം ഞാനും നീയും ചേരുന്നേരം നിറപുത്തരിനാളായ് എന്നാളും നാമൊന്നായ്പ്പടവുകളേറുമ്പോൾ ദൂരേ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ.. (..നീയാം തണലിനു..) 



Neeyam thanalinu thazhe, njan eni aliyam kanavukalal
Nin sneha mazhayude chottil, njan eni nanayam ninavukalal.
Kangalal manasin mozhikal swanthamaki namal,
neela jalakam nee thuranna neram.
Pakaram hridayamaduram pranayardramam…..


(Neeyam thanalinu thazhe..)
Kattu padum a pheri raagam modhamayi thalodiyo,
neratha sandhya meghangal ninte nerukayil
charthi sindhooram.
Niramolum nenjil oru thudi thalam thanjum neram
tharum poovum theduvatharo thara
thirimizhiyo.
Ennalum namonnayi kanum ponvanam charathaneram
kootayi kanum ninchiriyum.


(Neeyam thanalinu thazhe…)


Kootu thedum thuvanatheeram,
meetidum-azhakam swanam
Sharathkala vaanam,
charthi vannu nertha manjin vencharam.
Kanivorum manil oru thrinalam kayithirinalam
njanum neeyum cherum neram nirapoothorunalayi.
Enalum namonnayi padavukalerumbol,
doore thelivanam neruunnu nanmakaloliyale


(Neeyam thanalinu thazhe…)