Song : Ithramel enne nee
Album : Novel malayalam movie
Cast : Jayaram,Sadha
Music : Jayachandran
Director : East Coast Vijayan
Ithramel Enne Nee Song Lyrics In Malayalam ,
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...എന്തിനു നീയെന്നെ വിട്ടകന്നു...
എവിടെയോ പോയ് മറഞ്ഞു...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...
എന്തിനു നീയെന്നെ വിട്ടയച്ചു...
അകലാന്‍ അനുവദിച്ചു...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍... സ്നേഹിച്ചിരുന്നെങ്കില്‍...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...
എല്ലാം സഹിച്ചു നീ എന്തേ... ദൂരെ മാറിയകന്നു നിന്നു...
മൌനമായ് മാറിയകന്നു നിന്നു...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...
എല്ലാം അറിഞ്ഞു നീ എന്തേ... എന്നെ മാടിവിളിച്ചില്ലാ...
ഒരിക്കലും അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍... സ്നേഹിച്ചിരുന്നെങ്കില്‍...
അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍...
ഞാന്‍ അകലാതിരുന്നേനെ... ഒരു നാളും അകലാതിരുന്നേനെ...
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ...
ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ...
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ...
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും
എന്തേ... അരികില്‍ നീ വന്നില്ലാ...
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ...
എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ...
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ...
നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍... സ്നേഹിച്ചിരുന്നെങ്കില്‍...!
Ithramel Enne Nee Song Lyrics In English
Ithramel enne nee snehichirunnenkilEnthinu neeyenne vittakannu
evideyo poy maranju
Ithramel enne nee snehichirunnenkil
Enthinu neeyenne vittayachu
Akalaan anuvadichu
Ithramel enne nee snehichirunnenkil
Snehichirunnenkil....
Ithramel enne nee snehichirunnenkil
Ellaam sahichu nee enthe doore maari akannu ninnu
Mounamaay maari akannu ninnu
Ithramel enne nee snehichirunnenkil
Ellaam arinja nee enthe enne maadi vilichillaa
Orikkalum aruthennu paranjilla
Ithramel enne nee snehichirunnenkil
Snehichirunnenkil
Aruthe ennoru vaakku paranjirunnenkil njan
Akalaathirunnene oru naalum akalaathirunnene
Nin arikil thala chaaychurangiyene
Aa maarin choodettunarnnene
Aa hrudayathin spandanamaay maariyene
Njaan aruthe ennu paranjilla enkilum
Enthe arikil nee vanneela
Madiyil thala chaaychurangiyilla
En maarin choodettunarnneela
En hrudayathin spandanamaay maariyilla
Nee orikkalum spandanamaay maariyilla
Ithramel enne nee snehichirunnenkil
Snehichirunnenkil
Swantham swapnamaay maarum vidhiyude
Kaliyarangalle jeevitham
Annu njaan paadiya paattinte pallavi
Ariyaathe njaaninnorthu poyi
Ninakkaay thozhaa punarjjanikkaam
Iniyum janmangal onnu cheraam
(Ithramel.....)
No comments:
Post a Comment